വിപണിയിൽ ക്രിസ്മസ് എത്തി.
By:Smashplus
എൽഇഡി തന്നെ ‘താരം’.

കൽപറ്റ ∙ നഗരത്തിൽ ജിംഗിൾ ബെൽസിന്റെയും കാരൾ ഗാനങ്ങളുടെയും അലയൊലികൾ കേട്ടു തുടങ്ങുകയാണ്. ഡിസംബർ ആദ്യവാരം മുതൽ തന്നെ സജീവമായി ക്രിസ്‌മസ് വിപണി. നഗരത്തിലെ കടകളിൽ ക്രിസ്‌മസ് ഉൽപന്നങ്ങൾ വിൽപനയ്ക്ക് എത്തിക്കഴിഞ്ഞു.